വീട്ടിൽ ഉണ്ടാക്കുന്ന മസാല വച്ചു കടായ് പനീർ ഇനി വീട്ടിൽ എളുപ്പത്തിലും രുചിയോടു കൂടിയും ഉണ്ടാക്കാം… ചപ്പാത്തിയുടെ കൂടെയും പറോട്ട കൂടെയും കഴിക്കാൻ പറ്റിയ അടിപൊളി വെജ് കറി ആണ്.
വീട്ടിൽ ഉണ്ടാക്കുന്ന മസാല വച്ചു കടായ് പനീർ ഇനി വീട്ടിൽ എളുപ്പത്തിലും രുചിയോടു കൂടിയും ഉണ്ടാക്കാം… ചപ്പാത്തിയുടെ കൂടെയും പറോട്ട കൂടെയും കഴിക്കാൻ പറ്റിയ അടിപൊളി വെജ് കറി ആണ്. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും