Tag: കടല

  • 3 മിനിറ്റ് കൊണ്ട്, ഓവനിൽ എങ്ങനെ, കടല, വറുക്കാം

    3 മിനിറ്റ് കൊണ്ട്, ഓവനിൽ എങ്ങനെ, കടല, വറുക്കാം

    3 മിനിറ്റ് കൊണ്ട്, ഓവനിൽ എങ്ങനെ, കടല, വറുക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ഓവനിൽ കടല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Malayalis cookbook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കടല കുതിർക്കുമ്പോൾ ശ്രദ്ധിക്കുക

    കടല കുതിർക്കുമ്പോൾ ശ്രദ്ധിക്കുക

    കടല നല്ല പോഷക ഗുണങ്ങള്‍ ഉള്ള ഒന്നാണ്. മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ട ഒരു വിഭവമാണ് കടല. കടല കുതിര്‍ത്ത് ആണ് കറികള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ കടല കുതിര്‍ത്ത വെള്ളം എല്ലാവരും കളയുകയാണ് ചെയ്യുന്നത്. എന്നാല്‍ കടലയിലുള്ള ചില പോഷണങ്ങള്‍ വെള്ളത്തില്‍ കലര്‍ന്ന് നഷ്ടമാവുകയാണ് ചെയ്യുന്നത്. എന്നാല്‍ നന്നായി കഴുകി എടുത്ത കടല കുതിര്‍ത്ത ശേഷം ആ വെള്ളം തന്നെ കറി വെക്കാന്‍ ഉപയോഗിക്കാം. വിശദമായി താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. വീഡിയോ കണ്ട ശേഷം ഷെയര്‍ ചെയ്യൂ. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും. Courtesy: HOMELY TIPS