ഓട്സ് പുട്ട് ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും സോഫ്റ്റ് ആന്‍ഡ് ഹെല്‍ത്തി ഓട്സ് പുട്ട് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Southern Menu ചാനല്‍ Subscribe ചെയ്യൂ.
Tag: ഓട്സ് പുട്ട്
-

ഓട്സ് കൊണ്ട് പുട്ട് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇന്ന് നമുക്ക് ഓട്സ് കൊണ്ട് പുട്ട് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …ആവശ്യമുള്ള സാധനങ്ങള്‍, ഓട്സ് , തേങ്ങ , ഉപ്പു, വെള്ളം , ആദ്യം തന്നെ ഓട്സ് മിക്സിയില്‍ പൊടിച്ചു എടുക്കണം, അതിനുശേഷം ആവശ്യത്തിനു വെള്ളം ഒഴിച്ച് പുട്ടിനു കുഴയ്ക്കും പോലെ കുഴയ്ക്കുക അതിനുശേഷം ഒന്നുകൂടി മിക്സിയില്‍ പൊടിക്കുക, ഇനി തേങ്ങ ചേര്‍ത്ത് സാധാരണ പുട്ട് ചുട്ടെടുക്കും പോലെ ചുട്ടെടുക്കുക..ഇത് സോഫ്റ്റ് ആയിട്ട് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് താഴെ കാണുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ നല്ല നല്ല റെസിപ്പികള്‍ ലഭിക്കുവാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.
