November 13, 2026

ഒരു തവണ ഉണ്ടാക്കി നോക്കൂ. റവ കൊണ്ടൊരു കിടിലൻ ഓട്ടപ്പം

ഒരു തവണ ഉണ്ടാക്കി നോക്കൂ. റവ കൊണ്ടൊരു കിടിലൻ ഓട്ടപ്പം. അരി അരക്കാതെ. മുട്ട ചേർക്കാതെ മൺചട്ടിയില്ലാതെ മിനിറ്റുകൾക്കുള്ളിൽ നല്ല സോഫ്റ്റ് ഓട്ടപ്പം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു …