ഒരു ട്രേഡിഷ്ണൽ പാലുവാഴക്ക ഉണ്ടാക്കി നോക്കൂ

ഒരു ട്രേഡിഷ്ണൽ പാലുവാഴക്ക ഉണ്ടാക്കി നോക്കൂ

ഇന്നത്തെ സ്പെഷ്യൽ ഒരു ട്രേഡിഷ്ണൽ പാലുവാഴക്ക ആണ് നമ്മുടെ മുത്തശ്ശി വെല്ലിമ്മ മാർ ഉണ്ടാക്കിത്തന്ന അതേ രുചിയിൽ അടിപൊളി പാലുവാഴക്ക.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പാലുവാഴക്ക ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു
May 23, 2020