ഐസ് ക്യൂബ് സോഡ ഉണ്ടാകാം
കൂട്ടുകാരേ.. ഈ Mohitoഎന്നാണ് ശരിക്കും ഇതിൻ്റെ സ്പല്ലിംങ് – പക്ഷെ നമ്മൾ മലയാളികൾ എല്ലാം നമ്മുടെ രീതിയിലല്ലേ പറയു . എന്തായാലും സംഭവം നമുക്ക് എങ്ങനെയും വിളിക്കാം പേരിൽ എന്തിരിക്കുന്നു അല്ലേ? അപ്പിൾ മൊജിറ്റോ ………………………….. ആപ്പിൾ – 1 നാരങ്ങ – 1 ആപ്പിൾ സിറപ്പ് – ആവശ്യത്തിന് പഞ്ചസാര സിറപ്പ് – ആവശ്യത്തിന് പുതിന (