എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഹൽവ ( ബീറ്ററൂട് ചേർത്ത്) EASY HALWA WITH BEETROOT JUICE.
എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഹൽവ ( ബീറ്ററൂട് ചേർത്ത്) EASY HALWA WITH BEETROOT JUICE. ചേരുവകൾ മൈദാ അര കപ്പ് പഞ്ചസാര ഒന്നര കപ്പ് വെള്ളം ഒന്നര കപ്പ് ബീറ്ററൂട് പകുതി . നെയ്യ് കാൽ കപ്പ് + രണ്ടു ടേബിൾസ്പൂൺ കശുവണ്ടി , ഏലക്ക പൊടി ആവശ്യത്തിന്. തയ്യാറാക്കുന്ന വിധം ഒരു പാനിൽ നെയ്യൊഴിച്ചു കശുവണ്ടി വറുത്തുകോരുക.