Tag: ഉന്നക്കായ

  • ഉന്നക്കായ  മലബാർ സ്പെഷ്യൽ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    ഉന്നക്കായ മലബാർ സ്പെഷ്യൽ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ഉന്നക്കായ മലബാർ സ്പെഷ്യൽ

    ചേരുവകൾ

    • നേന്ത്രപ്പഴം 3 എണ്ണം

    • നാളികേരം ചിരകിയത് 1 കപ്പ്

    • നെയ്യ് 1 ടേബിൾ സ്പൂൺ

    • കശുവണ്ടി ആവശ്യത്തിന്

    • ഉണക്ക മുന്തിരി ആവശ്യത്തിന്

    • പഞ്ചസാര ആവശ്യത്തിന്

    • ഏലക്കായ പൊടി ആവശ്യത്തിന്

    • വെളിച്ചെണ്ണ വറുക്കാൻ ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    നേന്ത്ര പഴം രണ്ടായി മുറിച്ചു ഒരു ഇഡ്ഡലി പാത്രത്തിൽ വെച്ച് പുഴുങ്ങി എടുക്കുക .പുഴുങ്ങിയ പഴം ചെറിയ ചൂടോടെ തന്നെ തൊലി കളഞ്ഞു പഴത്തിലെ സീഡും കളഞ്ഞു നന്നായി ഉടച്ചെടുക്കുക .ഉടച്ചെടുത്ത പഴം കൈ വച്ച് നല്ലോണം കുഴച്ചു എടുക്കണം .പഴം കുഴച്ചതു മാറ്റി വെച്ച് ഇനി ഫില്ലിംഗ് തയ്യാറാക്കാം .ഫില്ലിംഗ് തയ്യാറാക്കാൻ ഒരു പാൻ സ്റ്റോവിൽ വെച്ച് ചൂടാക്കുക .ചൂടായ പാനിലേക്കു നെയ്യ് ചേർത്ത് കൊടുക്കാം .നെയ്യ് ചൂടായാൽ കശുവണ്ടി ചേർത്ത് ഒന്ന് ഒന്ന് മിക്സ് ചെയ്ത ശേഷം ഉണക്ക മുന്തിരി കൂടി ചേർത്ത് ഒന്ന് ഫ്രൈ ചെയ്യുക .ഇതിലേക്ക് നാളികേരം ചിരകിയത് ചേർത്ത് ഒന്ന് മിക്സ് ചെയ്യുക ആവശ്യത്തിനുള്ള പഞ്ചസാര നാളികേരത്തിലേക്കു ചേർത്ത് കൊടുക്കാം ഒന്ന് മിക്സ് ചെയ്ത ശേഷം കുറച്ചു ഏലക്കായ പൊടി കൂടി ചേർത്ത് മിക്സ് ചെയ്തു നാളികേരം ഒന്ന് ഡ്രൈ ആയാൽ സ്റ്റോവ് ഓഫ് ചെയ്യാംഅപ്പോൾ ഫില്ലിങ്ങും റെഡി.

    ഇനി ഉന്നക്കായ റെഡി ആക്കാം .കയ്യിൽ നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ തടവുക എന്നിട്ടു നേരത്തെ കുഴച്ചു വച്ച പഴത്തിൽ നിന്നും കുറച്ചു എടുത്തു ഒന്ന് ഉരുട്ടി ശേഷം കൈ വെള്ളയിൽ വച്ച് ഒന്ന് പരത്തുക . പരത്തിയതിന്റെ നടുവിലായി ഫില്ലിംഗ് ആവശ്യത്തിന് വച്ച ശേഷം ഫില്ലിംഗ് ഉള്ളിൽ ആകത്തക്ക വിധത്തിൽ ഒന്ന് മടക്കാം ഇനി കൈ കൊണ്ട് സൈഡ് ഒട്ടിച്ചു കൊടുക്കാം എന്നിട്ടു രണ്ടു കൈ ഉപയോഗിച്ച് ഉന്നക്കായയുടെ ഷേപ്പ് ആക്കി എടുക്കണം .ഇനി ഉണക്കായ മുഴുവനും ഷേപ്പ് ആക്കിയ ശേഷം ഫ്രൈ ചെയ്തു എടുക്കണം .ഇതിനായി ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ഉന്നക്കായ ഇട്ടു കൊടുക്കുക ഒരു സ്പൂൺ വച്ച് പതുക്കെ പതുക്കെ ഉണക്കായ തിരിച്ചു കൊടുക്കണം എല്ലാ വശവും ഒരു പോലെ ഫ്രൈ ആയി വന്നാൽ ഉന്നക്കായ വെളിച്ചെണ്ണയിൽ നിന്നും കോരി മാറ്റാം .അപ്പോൾ നമ്മുടെ ടേസ്റ്റി ഉന്നക്കായ തയ്യാർ ..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉന്നക്കായ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഈ രീതിയിൽ ഉന്നക്കായ ഉണ്ടാക്കി നോക്കൂ

    ഈ രീതിയിൽ ഉന്നക്കായ ഉണ്ടാക്കി നോക്കൂ

    ഈ രീതിയിൽ ഉന്നക്കായ ഉണ്ടാക്കി നോക്കൂ-ആർക്കും ഇനി ഉന്നക്കായ ഉണ്ടാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉന്നക്കായ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Shafna’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഉന്നക്കായ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ പിന്നെ ഇങ്ങനെ ഉണ്ടാക്കൂ

    ഉന്നക്കായ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ പിന്നെ ഇങ്ങനെ ഉണ്ടാക്കൂ

    ഉന്നക്കായ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ പിന്നെ ഇങ്ങനെ ഉണ്ടാക്കൂ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉന്നക്കായ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇതുപോലെ വറൈറ്റിയും ടേസ്റ്റിയുമായ ഉന്നക്കായ ഒന്നുണ്ടാക്കി നോക്കൂ

    ഇതുപോലെ വറൈറ്റിയും ടേസ്റ്റിയുമായ ഉന്നക്കായ ഒന്നുണ്ടാക്കി നോക്കൂ

    ഇതുപോലെ വറൈറ്റിയും ടേസ്റ്റിയുമായ ഉന്നക്കായ ഒന്നുണ്ടാക്കി നോക്കൂ.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉന്നക്കായ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hannah’s Recipes ചാനല്‍ Subscribe ചെയ്യൂ.

  • ഉന്നക്കായ ഇങ്ങനെയും ഉണ്ടാക്കി നോക്കൂ

    ഉന്നക്കായ ഇങ്ങനെയും ഉണ്ടാക്കി നോക്കൂ

    ഉന്നക്കായ ഇങ്ങനെയും ഉണ്ടാക്കി നോക്കൂ.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉന്നക്കായ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kitch Arts ചാനല്‍ Subscribe ചെയ്യൂ.

  • റമദാന്‍ സ്പെഷ്യല്‍ ഉന്നക്കായ

    റമദാന്‍ സ്പെഷ്യല്‍ ഉന്നക്കായ

    റമദാന്‍ സ്പെഷ്യല്‍ ഉന്നക്കായ  ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാണുവാനായി താഴെ കൊടുത്തിരിക്കുന്ന  വീഡിയോ കാണുക  വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി Annoos Recipes യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Annoos Recipes