ഉഗ്രൻ മസാല ചാസ്സ്

ഈ വേനൽ ചൂടിൽ ദേഹം തണുപ്പിക്കാനും ദാഹം മാറ്റാനും ഒരു ഉഗ്രൻ മസാല ചാസ്സ്. സാധരണ ആയി നോർത്ത് ഇന്ത്യയിൽ ഉണ്ടാക്കുന്ന ഡ്രിങ്ക് ആണിത്. ഇതു ഈ ചൂടിൽ നല്ല ഉന്മേഷവും ഉണർവും തരും..

ഈ വേനൽ ചൂടിൽ ദേഹം തണുപ്പിക്കാനും ദാഹം മാറ്റാനും ഒരു ഉഗ്രൻ മസാല ചാസ്സ്.സാധരണ ആയി നോർത്ത് ഇന്ത്യയിൽ ഉണ്ടാക്കുന്ന ഡ്രിങ്ക് ആണിത്. ഇതു ഈ ചൂടിൽ നല്ല ഉന്മേഷവും ഉണർവും തരും..—- ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി
March 14, 2020