ഉഗ്രൻ ഊണ്

തക്കാളി വച്ചു പ്രഷർ കുക്കറിൽ ഒരു കിടിലൻ ഉച്ചഭക്കഷ്ണം തയ്യാറാക്കാം… വെറും 10 മിനിറ്റു മതി.ഒരു അച്ചാറോ, പപ്പടമോ ഒന്നുമില്ലെങ്കിൽ കുറച്ചു തൈരോ കൂട്ടി കഴിക്കാൻ നല്ല രുചിയാണ്.

തക്കാളി വച്ചു പ്രഷർ കുക്കറിൽ ഒരു കിടിലൻ ഉച്ചഭക്കഷ്ണം തയ്യാറാക്കാം… വെറും 10 മിനിറ്റു മതി.ഒരു അച്ചാറോ, പപ്പടമോ ഒന്നുമില്ലെങ്കിൽ കുറച്ചു തൈരോ കൂട്ടി കഴിക്കാൻ നല്ല രുചിയാണ്. ചേരുവകൾ : 1.തക്കാളി – 2എണ്ണം 2.അരി – 1 കപ്പ് 3.സവാള -1 എണ്ണം 4.ഇഞ്ചി – 1 ചെറിയ പീസ് 5.പച്ചമുളക് – 1 or
April 9, 2020