November 10, 2026

ഈത്തപ്പഴ ഇല അട ഉണ്ടാക്കി നോക്കൂ.

ഈത്തപ്പഴ ഇല അട ഒരു ഹെൽത്തി സ്നാക്ക്. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഈത്തപ്പഴ ഇല അട ഉണ്ടാക്കി …