Tag: ഇളനീർ പായസം

  • സദ്യ സ്പെഷ്യൽ ഇളനീർ പായസം ഒരിക്കൽ കഴിച്ചാൽ മറക്കാത്ത രുചിയിൽ ഇത്‌ പോലെ ഉണ്ടാക്കി നോക്കൂ

    സദ്യ സ്പെഷ്യൽ ഇളനീർ പായസം ഒരിക്കൽ കഴിച്ചാൽ മറക്കാത്ത രുചിയിൽ ഇത്‌ പോലെ ഉണ്ടാക്കി നോക്കൂ

    ഇളനീർ പായസം
    ************
    ചേരുവകൾ

    1.ഇളനീർ കാമ്പ് -2 ഇളനീരിന്റെ

    2.കോൺടെന്സ്ഡ് മിൽക്ക് -4ടേബിൾ സ്പൂൺ

    3.ഇളനീർ വെള്ളം – കാൽ കപ്പ്

    4.ബസ്മതി അരി -അര കപ്പ്

    5.നെയ്യ് -ഒരു ടേബിൾ സ്പൂൺ

    6.അണ്ടിപ്പരിപ്പ്, മുന്തിരി -ആവിശ്യത്തിന്

    7.പാൽ -3 കപ്പ്‌

    8.പഞ്ചസാര -മധുരത്തിന് അനുസരിച്ചു

    9.തേങ്ങാപാൽ -അര കപ്പ്

    ഇളനീരിന്റെ കാമ്ബ് എടുത്ത് മിക്സിയിലേക്ക് മാറ്റി കോൺടെന്സ്ഡ് മിൽക്കും ഇളനീർ വെള്ളവും ചേർത്ത് നന്നായി ഒന്ന് അടിച്ചെടുക്കാം.. ബസ്മതി അരി കഴുകി നല്ല പോലെ വെള്ളം വാർത്തതിന്നു ശേഷം മിക്സിയിൽ ഇട്ട് കൂടുതൽ ആയി പൊടിഞ്ഞു പോകാതെ ജസ്റ്റ്‌ ഒന്ന് pulse യ്തു എടുക്കാം…ഇനി ഒരു പത്രം ചൂടാക്കി നെയ്യ് ചേർത്ത്, നെയ്യ് നന്നയി ചൂട് ആയാൽ പായസത്തിലേക്ക് ഉള്ള അണ്ടിപരിപ്പും മുന്തിരിയും ഒന്ന് വറുത്തെടുക്കാം.

    ഈ നെയ്യിലേക്ക് ക്രഷ് ചെയ്തു വെച്ച അരി ചേർത്ത് കൊടുക്കാം.. ഇത്‌ നന്നായി ഒന്ന് വറുത്തെടുക്കണം.. അരിയുടെ കളർ ഒന്ന് ചേഞ്ച്‌ ആയി വന്നാൽ ഇതിലേക്ക് രണ്ടു കപ്പ് പാൽ ചേർത്ത് കൊടുക്കാം.. അതിന്റെ കൂടെ തന്നെ അര കപ്പ് പഞ്ചസാര കൂടെ ചേർത്ത് കൊടുക്കാം.. പാൽ ഒക്കെ അത്യാവശ്യം വറ്റി റൈസ് സോഫ്റ്റ്‌ ആയി വന്നാൽ flame നന്നായി ഒന്ന് കുറച്ചതിന് ശേഷം ഇതിലേക്ക് അരച്ച് വെച്ച ഇളനീർ ചേർത്ത് കൊടുക്കാം.അതിന്റെ ഒപ്പം തന്നെ ഒരു കപ്പ് പാലും ഇതിലേക്ക് ചേർത്ത് കൊടുക്കാം..
    പായസം ഒന്ന് ചൂടായി വന്നാൽ അര കപ്പ് കട്ടിയുള്ള തേങ്ങാപാൽ കൂടെ ചേർത്ത് കൊടുക്കാം.. ഇനി പായസം തിള വരുന്നതിനു തൊട്ട് മുന്നേ ഫ്രൈ ചെയ്ത് വെച്ച അണ്ടിപരിപ്പും മുന്തിരിയും ചേർക്കാം ഫ്‌ളെയിം ഓഫ്‌ ചെയ്യാം.. ചോടോട് കൂടിയോ തണുപ്പിച്ചോ വിളമ്പാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ഇളനീർ പായസം
    ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇളനീർ പായസം ഉണ്ടാക്കിയാലോ

    ഇളനീർ പായസം ഉണ്ടാക്കിയാലോ

    ഇളനീർ പായസം ഉണ്ടാക്കിയാലോ… ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഇളനീർ പായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Alfa’sTube ചാനല്‍ Subscribe ചെയ്യൂ.

  • ഇളനീർ പായസം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം റെസിപ്പി ഇഷ്ടമായാൽ ഷെയർ ചെയ്യണേ

    ഇളനീർ പായസം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം റെസിപ്പി ഇഷ്ടമായാൽ ഷെയർ ചെയ്യണേ

    ഇളനീർ പായസം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.

  • രുചികരമായ ഇളനീർ പായസം എങ്ങനെ രുചികരമായി വീട്ടില്‍ തയ്യാറാക്കാം

    രുചികരമായ ഇളനീർ പായസം എങ്ങനെ രുചികരമായി വീട്ടില്‍ തയ്യാറാക്കാം

    രുചികരമായ ഇളനീർ പായസം എങ്ങനെ രുചികരമായി വീട്ടില് തയ്യാറാക്കാം എന്നറിയുവാന് ഈ വീഡിയോ കാണുക
    വീഡിയോ ഈ പോസ്റ്റിനു താഴെയുണ്ട് എല്ലാവരും കാണുക ഷെയർ ചെയ്യുക ഇത് പോലെ കൂടുതൽ രുചികരമായ റെസിപ്പികൾക്കു ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക.