ഇറച്ചി കറിയുടെ Taste ൽ കുറഞ്ഞ ചേരുവ കൊണ്ട് Potato കറി
ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത് വളരെ ഏറെ സ്വാദിഷ്ടവും എന്നാൽ പെട്ടന്ന് തയ്യാറാക്കാനും പറ്റുന്ന ഒരു റെസിപ്പീയാണ്. ഇറച്ചി കറിയുടെ സ്വാദിൽ ഒരു അടിപൊളി വെജിറ്റേറിയൻ റെസിപ്പി. പൊട്ടറ്റോ മസാല കറി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും