ഇത്രയും അപാരരുചിയിൽ പുഡ്ഡിംഗ് കഴിച്ചിട്ടുണ്ടോ
പാനിൽ 2കപ്പ് പാൽ ഒഴിച്ച് തിളക്കാൻ വെക്കുക . അതിലേക്ക് 2 tbsp condensed milk, 3 tbsp sugar, 3 tbsp കോൺഫ്ലോർ കുറച്ച് മിൽക്കിൽ mix ചെയ്തത് എല്ലാം mix ചെയ്ത ശേഷം ഇളക്കി കൊണ്ടിരിക്കുക . ചെറിയ ഫ്ളയിം ആയിരിക്കണം . Thick ആയാൽ cream cheese / triangle cheese 3അല്ലെങ്കിൽ 4