Tag: ഇഡ്ഡലി

  • വറുത്ത അരിപ്പൊടി ഉപയോഗിച്ച് പൂ പോലത്തെ ഇഡ്ഡലി ഉണ്ടാക്കാം

    വറുത്ത അരിപ്പൊടി ഉപയോഗിച്ച് പൂ പോലത്തെ ഇഡ്ഡലി ഉണ്ടാക്കാം

    ഇഡ്ഡലി ഉണ്ടാക്കാന്‍ വേണ്ടി പച്ചരി വെള്ളത്തില്‍ ഇടാന്‍ മറന്നുപോയി എങ്കില്‍ ഇനി വറുത്ത അരിപ്പൊടി ഉപയോഗിച്ച് നല്ല പൂ പോലെ സോഫ്റ്റായ ഇഡ്ഡലി നമുക്ക് ഉണ്ടാക്കാം. എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പരീക്ഷിച്ചു നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി ruchi Ruchi ചാനല്‍ Subscribe ചെയ്യൂ.

  • ബാക്കി വരുന്ന ഇഡ്ഡലി കൊണ്ടൊരു നാലുമണി പലഹാരമുണ്ടാക്കാം.

    ബാക്കി വരുന്ന ഇഡ്ഡലി കൊണ്ടൊരു നാലുമണി പലഹാരമുണ്ടാക്കാം.

    ബാക്കി വരുന്ന ഇഡ്ഡലി കൊണ്ടൊരു നാലുമണി പലഹാരമുണ്ടാക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമാവുന്ന ഒരു വിഭവമാണ് ഇത്. വളരെ കുറച്ചു ഇന്‍ക്രീഡിയന്‍സേ ആവശ്യമുള്ളൂ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Swapna’s Food World

     

  • ഇഡ്ഡലി സ്റ്റാന്റ് ഇല്ലാതെ എങ്ങനെ ഇഡ്ഡലി ഉണ്ടാക്കാം എന്നു നോക്കാം.

    ഇഡ്ഡലി സ്റ്റാന്റ് ഇല്ലാതെ എങ്ങനെ ഇഡ്ഡലി ഉണ്ടാക്കാം എന്നു നോക്കാം.

    ഇഡ്ഡലി മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒരു പലഹാരമാണ്. ഇത് ഉണ്ടാക്കുന്നതിനു ഇഡ്ഡലി സ്റ്റാന്റ് ആവശ്യമാണ്. എന്നാല്‍ ഇഡ്ഡലി സ്റ്റാന്റ് ഇല്ലാതെ എങ്ങനെ ഇഡ്ഡലി ഉണ്ടാക്കാം എന്നു നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: deeps kitchen malayalam