Tag: ഇഡലി ചാറ്റ്

  • മിച്ചം വരുന്ന ഇഡലി വച്ച് വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ഇഡലി ചാറ്റ്

    മിച്ചം വരുന്ന ഇഡലി വച്ച് വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ഇഡലി ചാറ്റ്

    മിച്ചം വരുന്ന ഇഡലി വച്ച് വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ഇഡലി ചാറ്റ്

    Ingredients

    ഇഡലി -8

    ജീരകം -അര ടീസ്പൂൺ

    പച്ചമുളക് -2

    ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 ടീസ്പൂൺ

    സവാള -1

    ക്യാരറ്റ് -1

    മുട്ട -3

    വെളിച്ചെണ്ണ -2 teaspoon

    മുളക്പൊടി -1 ടീസ്പൂൺ

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    കുരുമുളകുപൊടി -അര teaspoon

    ഗരം മസാല -അര ടീസ്പൂൺ

    ഉപ്പ്

    മല്ലിയില – കുറച്ച്

    ക്യാപ്‌സിക്കും -കുറച്ച്

    ഇഡലി നന്നായി പൊടിച്ചു വയ്ക്കുക

    പാനിൽ വെളിച്ചെണ്ണ ചൂടാകുകി അതിൽ ജീരകം ചേർത്ത് മൂപ്പിക്കുക. പച്ചമുളക് ചെറുതായി അരിഞ്ഞതും
    ഒപ്പം ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർക്കുക. പച്ച മണം മാറുന്ന വരെ മൂപ്പിക്കുക. ഇനി സവാള പൊടിയായി അരിഞ്ഞതും ചേർത്ത് ചെറുതായി വഴറ്റുക. ശേഷം ക്യാരറ്റ് പൊടിയായി അറിഞ്ഞത് ചെറുതു വഴറ്റുക. ഇനി ഇത് പാനിൻ്റെ ഒരു സൈഡിൽ മാറ്റി വച്ചിട്ട് കുറച്ചു ഓയിൽ ചേർത്ത് മുട്ട ഒഴിക്കുക മുട്ട ചെറുതായി കുക്ക് ആയി വരുമ്പോൾ എല്ലാം ഒരുമിച്ച് മിക്സ്‌ cheyyam.ഇനി മുളക്പൊടി മഞ്ഞൾപൊടി കുരുമുളക്പൊടി ഗരം മസാല ചേർത്ത് പച്ച മണം മാറുന്ന വരെ മിക്സ്‌ ചെയ്യുക. ഇനി ഇതിലേക്ക് ഇഡലി ചേർത്ത് 2മിനിറ്റ് നന്നായി മിക്സ്‌ ചെയ്തു. അവസാനമായി മല്ലിയില ക്യാപ്‌സിക്കും എന്നിവ ചെറുതായി അരിഞ്ഞത് ചേർത്ത് ഗ്യാസ് ഓഫ്‌ cheyyam
    Serve ചെയ്യുമ്പോൾ സവാള ക്യാപ്‌സിക്കും എന്നിവ ചെറുതായി അറിഞ്ഞത് മുകളിൽ ഇട്ടാൽ കൂടുതൽ ടേസ്റ്റ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഇഡലി ചാറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.