ഈ ഓണത്തിന് തയ്യാറാക്കി നോക്കു ഒരടിപൊളി ആപ്പിൾ പായസം. ഇത് നിങ്ങൾ ഒരു വട്ടം കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും തീർച്ചയായും. വളരെ കുറച്ചു ചേരുവകൾ ഉപയോഗിച്ച് പെട്ടന്നു തയ്യാറാക്കാൻ പറ്റുന്ന പായസമാണിത്.വീഡിയോ കണ്ടിട്ട് എല്ലാവരും ഉണ്ടാക്കി നോക്കൂട്ടോ
ഈ ഓണത്തിന് തയ്യാറാക്കി നോക്കു ഒരടിപൊളി ആപ്പിൾ പായസം. ഇത് നിങ്ങൾ ഒരു വട്ടം കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും തീർച്ചയായും. വളരെ കുറച്ചു ചേരുവകൾ ഉപയോഗിച്ച് പെട്ടന്നു തയ്യാറാക്കാൻ പറ്റുന്ന പായസമാണിത്.വീഡിയോ കണ്ടിട്ട് എല്ലാവരും ഉണ്ടാക്കി നോക്കൂട്ടോ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി