ഓണസദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണിത് അവിയൽ. ഒട്ടുമിക്ക പച്ചക്കറികളും അവിയലിൽ ഉപയോഗിക്കറുണ്ട്. വളരെ എളുപ്പത്തിൽ അവിയൽ തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും അവിയൽ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.
Tag: അവിയൽ
-

ഓണസദ്യ-1 അവിയൽ
സദ്യയിലെ ഏറ്റവും രുചികരമായ വിഭവം അവിയല്‍ തന്നെയാകും.. ഒട്ടുമിക്ക പച്ചകറികളും അവിയലില്‍ ചേരും എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത.. പലരും പലരീതിയിൽ ആണ് അവിയൽ ഉണ്ടാക്കുന്നത്. ശെരിയായ രീതിയിൽ ഉണ്ടാക്കാൻ അറിയില്ലെന്ന് കരുതി ആരും ഈ ഓണത്തിന് അവിയല്‍ ഉണ്ടാക്കാതിരിക്കരുത്. ട്രഡീഷണൽ ആയ രീതിയിൽ അവിയല്‍ ഉണ്ടാക്കുന്നതു എങ്ങനെയെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ ചെയ്തു കാണിച്ചു തരുന്നു. വീഡിയോ കണ്ട ശേഷം മറ്റുള്ളവർക്കായി ഷെയർ ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.
