November 12, 2026

ഇത് എന്താണെന്ന് മനസ്സിലായോ.. ഇതു പോലെ ചെയ്‌തു നോക്കൂ

നിങ്ങളുടെ വീട്ടിൽ അരി ഒറോട്ടി ബാക്കി വരാറുണ്ടോ എങ്കിൽ ഇതുപോലെ ചെയ്‌തു നൊക്കൂ… കുട്ടികൾക്ക് tiffin boxil കൊടുക്കാനും ബ്രേക്ക്‌ ഫാസ്റ്റായി കഴിക്കാനും snack ആയി കഴിക്കാനും ഒരു അടിപൊളി item. ഇത് തയ്യാറാക്കുന്നത് …