അരി അരക്കാതെ 10 മിനുട്ടിൽ അച്ചപ്പമുണ്ടാക്കാം.

അരി അരക്കാതെ 10 മിനുട്ടിൽ അച്ചപ്പമുണ്ടാക്കാം.

ആവശ്യമുള്ള സാധനങ്ങൾ അരിപ്പൊടി =1&1/4 cup കരിം ജീരകം =1/2 tsp മുട്ട =1 പഞ്ചസാര പൊടിച്ചത് =1/3 cup കട്ടി തേങ്ങാപാൽ =1 cup ഉപ്പ് =ഒരു നുള്ള് വെളിച്ചെണ്ണ =ഫ്രൈ ചെയ്യാൻ തയ്യാറാക്കുന്ന വിധം ഒരു പാത്രമെടുത്ത് അതിലേക്ക് അരിപ്പൊടിയും കരിഞ്ചീരകവും മുട്ടയും പഞ്ചസാര പൊടിച്ചതും ഉപ്പും എല്ലാം നന്നായി മിക്സ് ചെയ്ത് എടുക്കുക. ശേഷം
September 30, 2020