അരിയും ഉഴുന്നും അരക്കാതെ തന്നെ മിനിറ്റുകൾക്കുള്ളിൽ റവ വച്ചു എങ്ങനെ ഒരു സോഫ്റ്റായ ഇഡലി ഉണ്ടാക്കാം എന്നു നോക്കാം..
അരിയും ഉഴുന്നും അരക്കാതെ തന്നെ മിനിറ്റുകൾക്കുള്ളിൽ റവ വച്ചു എങ്ങനെ ഒരു സോഫ്റ്റായ ഇഡലി ഉണ്ടാക്കാം എന്നു നോക്കാം.. ചേരുവകൾ : 1. വറുത്ത റവ – 1കപ്പ് 2. തൈര് – 1/2 കപ്പ് 3. ഉഴുന്ന് പരിപ്പ് – 1 ടീസ്പൂൺ 4.മല്ലിയില അരിഞ്ഞത് – 3 ടീസ്പൂൺ 5.കറിവേപ്പില – 2 തണ്ട് 6.ക്യാരറ്റ്