Tag: അരിമുറുക്ക്

  • കറുമുറെ കൊറിക്കാൻ പെട്ടെന്നുണ്ടാക്കാം അരിമുറുക്ക് തയ്യാറാക്കാം

    കറുമുറെ കൊറിക്കാൻ പെട്ടെന്നുണ്ടാക്കാം അരിമുറുക്ക് തയ്യാറാക്കാം

    കറുമുറാ കൊറിക്കാൻ

    അരിപ്പൊടി -1 കപ്പ്

    ഉഴുന്ന് -1/4 കപ്പ്

    മുളക്പൊടി -1/2 tspn

    മഞ്ഞൾപ്പൊടി – ഒരു നുള്ള്

    ജീരകം -1/2 tsp

    കായം – ഒരു നുള്ള്

    ബട്ടർ -1 tbs

    എള്ള് -1/2 tsp

    ഉപ്പ്

    എണ്ണ

    ഉണ്ടാകുന്നവിധം

    ഉഴുന്നു നന്നായികഴുകിയതിനുശേഷം ചെറുതായി വറുത്തു തരിയില്ലാതെ മിക്സിയിൽ പൊടിച്ചെടുക്കുക . അതിലോട്ട് അരിപ്പൊടിയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ജീരകവും എള്ളും ഉപ്പും ബട്ടറും ചേർത്ത് നന്നായി മിക്സ് ചെയ്യുക . അതിലോട്ട് ആവശ്യത്തിന് നല്ല ചൂട് വെള്ളമൊഴിച്ചു പൊടി വാട്ടി നന്നായി കുഴച്ചെടുക്കുക . എന്നിട്ട് സേവനാഴിയിൽ മുറുക്കിന്റെ അച്ചിട്ടു , മാവ് നിറച്ചു മുറുക്കിന്റെ ഷേപ്പിൽ ചുറ്റിയെടുക്കുക . എണ്ണ ചൂടായതിനു ശേഷം ഓരോന്നായി ഇട്ടുകൊടുക്കുക . മീഡിയം flamil വെച്ചു നല്ലതുപോലെ മൂപ്പിച്ചു കോരുക ..നല്ല കറുമുറാ സ്നാക്ക് റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അരിമുറുക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അരിമുറുക്ക് ഇങ്ങനെയുണ്ടാക്കിനോക്കൂ…

    അരിമുറുക്ക് ഇങ്ങനെയുണ്ടാക്കിനോക്കൂ…

    അരിമുറുക്ക് ഇങ്ങനെയുണ്ടാക്കിനോക്കൂ…ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും അരിമുറുക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sheeba’s Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്

  • കേരള സ്റ്റയില്‍ അരിമുറുക്ക് എങ്ങനെ വീട്ടില്‍ തയ്യാറാക്കാം

    കേരള സ്റ്റയില്‍ അരിമുറുക്ക് എങ്ങനെ വീട്ടില്‍ തയ്യാറാക്കാം

    കേരള സ്റ്റയില്‍ അരിമുറുക്ക്  എങ്ങനെ രുചികരമായി തയ്യാറാക്കാം എന്നു നോക്കാം. എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടിAdukkala – അടുക്കള യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Pachakalokam.