അമരക്കാ തോരൻ നിങ്ങൾ എല്ലാവരും കഴിച്ചിട്ടുണ്ടാകും .പക്ഷേ ഈ അമരക്ക തോരൻ ഇഷ്ടമില്ലാത്തവർ പോലും കഴിച്ചു പോകും. അത്രയ്ക്ക് സ്വാദ് ആണ് ഈ സ്പെഷ്യൽ അമരക്ക തോരൻ
അമരക്കാ തോരൻ നിങ്ങൾ എല്ലാവരും കഴിച്ചിട്ടുണ്ടാകും .പക്ഷേ ഈ അമരക്ക തോരൻ ഇഷ്ടമില്ലാത്തവർ പോലും കഴിച്ചു പോകും. അത്രയ്ക്ക് സ്വാദ് ആണ് ഈ സ്പെഷ്യൽ അമരക്ക തോരൻ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അമരക്ക തോരൻ ഉണ്ടാക്കി