November 12, 2026

ബഗാര റൈസ്

തെലുങ്കു നാടുകളിലെ പ്രിയപ്പെട്ട റൈസ് ആയ ബഗാര റൈസ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. നല്ല മണവും രുചിയുമുള്ള ഇത് എല്ലാവർക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. …