പാലും മാതളനാരങ്ങയും ഉണ്ടങ്കിൽ ഇതു പോലെയൊന്ന് ജ്യൂസ് ഉണ്ടാക്കി നോക്കൂ
മാതളങ്ങ ഇതുപോലെയൊന്ന് ജ്യൂസ് ഉണ്ടാക്കി നോക്കൂ.. പാലും മാതളങ്ങയും ചേർത്ത് ജ്യൂസ് ഉണ്ടാക്കിയിൽ നല്ല രുചിയും ശരീരത്തിന് വളരെ നല്ലതാണ്.. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നല്ല ഹെൽത്തിയായ ജ്യൂസ് ആണ്. ഈ ചൂട് …
