പടവലങ്ങ കൂട്ട് റെസിപ്പി: ചോറിനൊപ്പം കഴിക്കാൻ രുചികരമായ നാടൻ വിഭവം
പടവലങ്ങ കൊണ്ട് കൂട്ട് തയ്യാറാക്കി നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ രുചികരമായ നാടൻ പടവലങ്ങ കൂട്ട് വീട്ടിൽ ഒരിക്കൽ പരീക്ഷിച്ചുനോക്കൂ. ചോറിനൊപ്പം കഴിക്കാൻ പറ്റിയ ലളിതവും രുചികരവുമായ ഒരു വിഭവമാണിത്. പടവലങ്ങയും ചെറുപയർ പരിപ്പും ചേർത്ത് …
