November 13, 2026

ഹെൽത്തി ചീര റോൾ തയ്യാറാക്കാം

ചീര വളരെ പോഷകഗുണങ്ങള്‍ ഉള്ള ഒന്നാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ചീര വെച്ച് രുചികരവും ഹെല്‍ത്തിയുമായ ചീര റോള്‍ ഉണ്ടാക്കിയാലോ? ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി …