തേങ്ങ അരച്ച് കൊഞ്ച് കറി വെക്കുന്നത് എങ്ങനെയെന്നു നോക്കാം.
തേങ്ങ അരച്ച് കൊഞ്ച് കറി വെക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇവിടെ ഒരു കിലോ കൊഞ്ച് ആണ് ഉപയോഗിക്കുന്നത് മുരിങ്ങക്കായും, വാളന്‍ പുളിയും തേങ്ങയും, കൊച്ചുള്ളിയും, പച്ചമുളകും, മഞ്ഞള്‍പൊടിയും മുളകു പൊടിയും ഉപ്പും കറിവേപ്പിലയും വെളിച്ചെണ്ണയും …
