വളരെ രുചികരമായ പയ്യോളിയുടെ സ്വന്തം പയ്യോളി ചിക്കൻ

Advertisement

വളരെ രുചികരവും, എന്നാൽ തനി നാടനുമായ പയ്യോളിയുടെ സ്വന്തം പയ്യോളി ചിക്കനുമായിട്ടാണ് ഞാനിന്ന് വന്നത്. നമ്മുടെ അടുക്കളയിൽ എപ്പോഴും കൈയ്യെത്തും ദൂരെയുള്ള ചേരുവകൾ മാത്രം ഉപയോഗിച്ചാണ് ഞാനിത് തയ്യാറാക്കിയത്. എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം. ഞാൻ ഉറപ്പ് പറയുന്നു നിങ്ങൾ ഒരു തവണ ഉണ്ടാക്കിയാൽ പിന്നെയും പിന്നെയും ഇത് ഉണ്ടാക്കും അപ്പോൾ എങ്ങിനെ ഉണ്ടാക്കുന്നത് എന്ന് അറിയണ്ടേ? താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jasy’s Tasty Pan ചാനല്‍ Subscribe ചെയ്യൂ.