ചിക്കൻ പക്കവട

Advertisement

ചിക്കൻ ചേർത്ത രുചികരമായ പക്കവട, നോമ്പിന് തീർച്ചയായും ട്രൈ ചെയ്തിരിക്കേണ്ട റെസിപ്പി..

Ingredients

എല്ലില്ലാത്ത ചിക്കൻ കഷ്ണം

മഞ്ഞൾപൊടി

ഉപ്പ്

വെള്ളം

മല്ലിയില

സവാള

ഇഞ്ചി

ചെറിയ ഉള്ളി

കറിവേപ്പില

പച്ചമുളക്

കടലമാവ്

അരിപ്പൊടി

ഉപ്പ്

മൈദ

മഞ്ഞൾപൊടി

മുളക് പൊടി

സോഡാ പൊടി

വെള്ളം

എണ്ണ

Preparation

ആദ്യം ചിക്കൻ മഞ്ഞൾപൊടി ഉപ്പ് വെള്ളം എന്നിവ ചേർത്ത് വേവിച്ചെടുക്കുക ശേഷം തരിതരിയായി പൊടിച്ചെടുക്കണം ഒരു ബൗളിലേക്ക് അരിപ്പൊടി കടലപ്പൊടി മൈദ ഉപ്പ് മസാലപ്പൊടി അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ ചിക്കൻ സോഡാപ്പൊടി ഇവയെല്ലാം ചേർക്കുക യോജിപ്പിച്ചു കഴിഞ്ഞാൽ വെള്ളം ചേർത്ത് മിക്സ് ചെയ്ത് കട്ടിയുള്ള ഒരു ബാറ്റർ ആക്കാം, ചൂടായ എണ്ണയിലേക്ക് സ്പൂൺ കൊണ്ട് കോരിയൊഴിച്ച് ഫ്രൈ ചെയ്തെടുക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mubus vibes