പാലും മാതളനാരങ്ങയും ഉണ്ടങ്കിൽ ഇതു പോലെയൊന്ന് ജ്യൂസ് ഉണ്ടാക്കി നോക്കൂ

മാതളങ്ങ ഇതുപോലെയൊന്ന് ജ്യൂസ് ഉണ്ടാക്കി നോക്കൂ.. പാലും മാതളങ്ങയും ചേർത്ത് ജ്യൂസ് ഉണ്ടാക്കിയിൽ നല്ല രുചിയും ശരീരത്തിന് വളരെ നല്ലതാണ്.. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നല്ല ഹെൽത്തിയായ ജ്യൂസ് ആണ്‌.

ഈ ചൂട് സമയത്ത് വളരെ പെട്ടന്ന് തയ്യാറാക്കാൻ പറ്റുന്ന നല്ല ടേസ്റ്റിയായ ജ്യൂസ് ആണ്.
ഈ ജ്യൂസ് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ മാതളം നല്ല തണുത്ത കട്ടിയുള്ള പാൽ, ഏലയ്ക്ക, ആവശ്യത്തിന് പഞ്ചസാര, ഐസ്കൂബ്സ്.

ഈ ജ്യൂസ് തയ്യാറാക്കുന്ന വിധം
മാതളങ്ങയും ഏലയയ്‌ക്കയും ആവശ്യത്തിനുള്ള പഞ്ചസാരയും ചേർത്ത് വെള്ളം ചേർക്കാതെ അടിച്ചെടുക്കുക. അരിച്ചെടുത്തതിന് ശേഷം വീണ്ടും മതളങ്ങനീരും തണുത്ത പാലും ചേർത്ത് ഒരു മിനിറ്റ് നന്നായി അടിച്ചെടുക്ക. ശേഷം ഗ്ലാസിലേക്ക് ഐസ്കൂബ്സും ചേർത്ത് ജ്യൂസ് ഗ്ലാസിലേക്ക് ഒഴിക്കുക..
നിങ്ങളും ഈ ടേസ്റ്റിയായ മാതളങ്ങ ജ്യൂസ് തയ്യാറാക്കി നോക്കൂ..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ജ്യൂസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ziya’s Cooking ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.