മസാല ബോണ്ട
തട്ടുകട സ്പെഷ്യൽ മസാല ബോണ്ട, ചൂട് ചായക്കൊപ്പം ഇതൊരെണ്ണം ഉണ്ടെങ്കിൽ വയറു നിറയും, ഈസിയായി നമുക്കും തയ്യാറാക്കാം.. Ingredients എണ്ണ സവാള -6 ഇഞ്ചി വെളുത്തുള്ളി പച്ചമുളക് -രണ്ട് ഉപ്പ് മഞ്ഞൾപൊടി കുരുമുളകുപൊടി ഉരുളക്കിഴങ്ങ് മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വേവിച്ചത് മൈദ -ഒരു കപ്പ് കടലമാവ് -ഒരു കപ്പ് ഉപ്പ് മുളകുപൊടി കുരുമുളകുപൊടി വെള്ളം എണ്ണ Preparation ഒരു