DAHI BONDA-തൈര് ബോണ്ട
എത്ര കഴിച്ചാലും മതി വരാത്ത രുചിയും ചെറിയ ഒരു സ്റ്റാര്ട്ടറായും കഴിക്കാന് പറ്റിയ ടേസ്റ്റി വിഭവം….തൈര് ബോണ്ട/ ദഹീ ബോണ്ട…നിങ്ങളും പരീക്ഷിച്ച് നോക്കി അഭിപ്രായങ്ങള് പറയണേ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും DAHI BONDA ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍