#colourful putt

പല വർണ്ണത്തിലുള്ള പുട്ട്

പല നിറത്തിലും വർണ്ണത്തിലുമുള്ള പുട്ട്, എന്നും ഒരേ രീതിയിൽ അല്ലെ പുട്ട് ഉണ്ടാക്കാറ് ഇതുപോലെ വെറൈറ്റി ആയി ചെയ്താൽ കറിയില്ലാതെ തന്നെ കഴിക്കാം… നമുക്കെല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ് പുട്ട്, ബ്രേക്ക് ഫാസ്റ്റ്ന് ആണ് ഇത് കൂടുതലായി തയ്യാറാക്കാറ്, അരിപ്പൊടി ഉപയോഗിച്ച് തേങ്ങയും ചേർത്താണ് പുട്ട് ഉണ്ടാക്കുക, കൂടെ കഴിക്കാനായി കടലക്കറി പപ്പടം പഴം ഇതൊക്കെ ഉപയോഗിക്കാറുണ്ട്, പുട്ട്
May 8, 2025