chettinadu mutton fry

ചെട്ടിനാട് മട്ടന്‍ ഫ്രൈ ഉണ്ടാക്കിയാലോ ?

മട്ടന്‍-അരക്കിലോ സവാള-3 ചെറിയുള്ളി-4 വെളുത്തുള്ളി-4 ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍ തേങ്ങ ചിരകിയത്-അരക്കപ്പ് മുളകുപൊടി-2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍ മല്ലിപ്പൊടി-ടേബിള്‍ സ്പൂണ്‍ കുരുമുളക്-8 ഗ്രാമ്പൂ-2 കറുവാപ്പട്ട-1 കഷ്ണം വയനയില-1 പെരുഞ്ചീരകം-അര ടീസ്പൂണ്‍ കടുക്-അര ടീസ്പൂണ് ഉപ്പ്, എണ്ണ, കറിവേപ്പില –  ആവശ്യത്തിനു ഉണ്ടാക്കുന്ന വിധം മട്ടന്‍ കഴുകി കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇതില്‍ കുറച്ച് ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍പ്പൊടി, പകുതി മുളകുപൊടി,
July 21, 2017