കാരറ്റ് ഹൽവ പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ
ജെലാറ്റിനും ചൈന ഗ്രാസും ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ കുറച്ച് ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ കാരറ്റ് ഹൽവ പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും കാരറ്റ് ഹൽവ പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍