കുക്കറില്‍ സ്പോഞ്ച് കേക്ക് ഉണ്ടാക്കാം
കുക്കറില്‍ സ്പോഞ്ച് കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..മൈദാ രണ്ടു കപ്പ്, ബേക്കിംഗ് പൌഡര്‍ ഒരു ടേബിള്‍ സ്പൂണ്‍ , വെജിറ്റബിള്‍ ഓയില്‍ ഒരു കപ്പ് , ഒന്നര കപ്പ് പഞ്ചസാര, മുട്ട അഞ്ചെണ്ണം, വാനില എസന്‍സ് ഒരു ടേബിള്‍ സ്പൂണ്‍, പാല്‍ മൂന്നു ടേബിള്‍ സ്പൂണ്‍ ,ആദ്യം തന്നെ മുട്ടയും പഞ്ചസാരയും ബീറ്റ് ചെയ്തു എടുക്കുക , ഇതിലേയ്ക്ക്