arabic snacks

വളരെ എളുപ്പത്തിൽ അറബിക് സ്നാക്ക് ആയ ഫലാഫിൽ എങ്ങനെ ചെയുന്നത് എന്നു നോക്കാം

ഇന്ന് നമുക്കൊരു അറബിക് ഡിഷ്‌ ആയാലോ?? വളരെ എളുപ്പത്തിൽ അറബിക് സ്നാക്ക് ആയ ഫലാഫിൽ എങ്ങനെ ചെയുന്നത് എന്നു നോക്കാം…വീട്ടിൽ കടല ഉണ്ടെങ്കിൽ ഇപ്പോ തന്നെ try ചെയൂ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഫലാഫിൽ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌
October 4, 2018