സ്നാക്ക് ബോക്സ് റെസിപ്പി
ഇന്നലെ ഞാൻ ഇവിടെ ഒരു പോസ്റ്റ് ഇട്ടിരുന്നു.അതിനു കിട്ടിയ comments കണ്ടു മനസ്സ് നിറഞ്ഞു ഇതും അങ്ങനെ തന്നെ സപ്പോർട്ട് ചെയ്യുക.കൂടുതൽ കിഡ്സ് സ്പെഷ്യൽ പുറകെ വരുന്നുണ്ട് ട്ടോ . കുട്ടികൾക്ക് 11 മണിക്കും 4 മണിക്ക് സ്കൂൾ വിട്ടു വരുമ്പോഴും കഴിക്കാൻ പറ്റിയ 2 സ്നാക്ക്സ് ആണ് ഇന്ന് കാണിക്കുന്നത്. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ