വെജിറ്റബിൾ സമോസ

ഇഫ്‌താർ സ്പെഷ്യൽ വെജിറ്റബിൾ സമോസ /സമോസ ഷീറ്റ്

നോമ്പ് തുറയ്ക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു പലഹാരമാണ് സമോസ.കടയിൽ നിന്ന് വാങ്ങുന്ന സമോസ ഷീറ്റ് കൊണ്ട് ആണ് മിക്കവാറും ചെയ്യാറ്.എന്നാൽ വീട്ടിൽ തന്നെ വളരെ ഈസി ആയി ഇത് ഉണ്ടാക്കാനായി പറ്റും.എങ്ങനെ  ഉണ്ടാക്കുന്നതെന്ന് കാണുവാനായി താഴെ നൽകിയ വീഡിയോ കാണുക . മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക്
June 6, 2018