വിഷു സദ്യ – വിഭവം No. 7
കേരളത്തിലെ കാർഷികോത്സവമായ വിഷു മലയാളമാസം മേടം ഒന്നിനാണ് ആഘോഷിക്കുന്നത്. വിഷുവിനു ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിഷുസദ്യ. ഓരോ ദിവസവും ഓരോ വിഷുസദ്യ വിഭവങ്ങള്‍ വിഷു വരെ നമുക്ക് പരിചയപ്പെടാം… ഇന്ന് ചക്ക വറുത്തത് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം… ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും