വളരെ കുറച്ച് ചേരുവകളും നട്സും അരച്ചുചേർത്ത് വ്യത്യസ്തമായ രുചിയിൽ വളരെ പെട്ടന്ന് അഫ്ഗാനി ചിക്കൻ നമുക്ക് വീട്ടിൽ ഉണ്ടാക്കാം
വളരെ കുറച്ച് ചേരുവകളും നട്സും അരച്ചുചേർത്ത് വ്യത്യസ്തമായ രുചിയിൽ വളരെ പെട്ടന്ന് അഫ്ഗാനി ചിക്കൻ നമുക്ക് വീട്ടിൽ ഉണ്ടാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അഫ്ഗാനി ചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു