നാടൻ രീതിയിൽ മുയൽ റോസ്റ്റ്
നല്ല നാടൻ മുയൽ റോസ്റ്റ്. സ്പെഷ്യൽ മസാലയിൽ തയാറാക്കി നോക്കു. മറ്റുള്ള നോൺ വെജ് കറികളിലും ഉപയോഗിക്കാം ഈ മസാല .ഒരു കിടുക്കാച്ചി റാബിറ്റ് റോസ്റ്റ്…ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും റാബിറ്റ് റോസ്റ്റ് ഉണ്ടാക്കി നോക്കൂ.