മൂന്ന് ചേരുവകൾ കൊണ്ടൊരു ബട്ടർ കുക്കീസ് .. Home made butter cookies ചേരുവകൾ
മൂന്ന് ചേരുവകൾ കൊണ്ടൊരു ബട്ടർ കുക്കീസ് .. Home made butter cookies ചേരുവകൾ. • ബട്ടർ 100 ഗ്രാം • പഞ്ചസാര 5 ടേബിൾ സ്പൂൺ • മൈദാ ഒരു കപ്പ് തയ്യാറാക്കുന്നവിധം ബട്ടറും പഞ്ചസാരയും നന്നായി ബീറ്റ് ചെയ്യുക ഇതിലേക്ക് മൈദാ കുറേശേ ചേർത്ത് മിക്സ് ചെയ്തു എടുക്കുക .ഇതിൽനിന്നും കുറച്ചു എടുത്തു ഉരുട്ടി കയ്യിൽ