മുട്ട സർക്ക

തലശ്ശേരി പുതിയാപ്പിള സ്പെഷ്യൽ മുട്ട സർക്ക മുട്ട ചേർക്കാതെ അതിരുചികരമായി തയ്യാറാക്കാം

തലശ്ശേരി പുതിയാപ്പിള സ്പെഷ്യൽ മുട്ട സർക്ക മുട്ട ചേർക്കാതെ അതിരുചികരമായി തയ്യാറാക്കാം ആവശ്യമുള്ള സാധനങ്ങൾ പച്ചരി -1കപ്പ്‌ ചോറ് -1/2കപ്പ് ഉപ്പ് -ആവശ്യത്തിന് ബേക്കിംഗ് സോഡാ-1/4tbsp വെള്ളം-ആവശ്യത്തിന് ഓയിൽ-1കപ്പ്‌ തയ്യാറാക്കുന്ന വിധം ഒരു കപ്പ് പച്ചരി നാലു മണിക്കൂറോളം കുതിർത്തി വെക്കുക…. നാലു മണിക്കൂറിനു ശേഷം പച്ചരി നല്ല വൃത്തിയായി കഴുകി എടുത്ത് ഒരു മിക്സിയുടെ ജാർ ഇട്ട്
September 8, 2020