5 മിനിറ്റിനുള്ളിൽ നല്ല സോഫ്റ്റ് ബ്രഡ് ദോശ തയ്യാറാക്കാം
ഇനി ബാക്കി വരുന്ന ബ്രഡ് എന്ത് ചെയ്യുമെന്ന് ആലോചിച്ചു വിഷമിക്കണ്ട . ദോശ ഉണ്ടാക്കാൻ അരിയും ഉഴുന്നും അരച്ച് വൈകാതെ 5 മിനുട്ടിനുള്ളിൽ ഉണ്ടാക്കാം നല്ല രുചിയും മർദ്ദവവുമുള്ള ഒരു അടിപൊളി ബ്രഡ് ദോശ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ടൊമാറ്റോ കെച്ചപ്പ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു