November 9, 2026

പൊട്ടറ്റോ ലോലിപോപ്

കുറച്ചു സമയത്തിനുള്ളിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു സ്നാക്ക് ആണ് പൊട്ടറ്റോ ലോലിപോപ്, ഇത് നമുക്ക് ചായയുടെ ഒക്കെ കൂടെ സ്നാക്ക് ആയും സ്റ്റാർട്ടർ ആയും സെർവ് ചെയ്യാവുന്ന ഒന്നാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു …