പാലക്കാടൻ മുസ്ലിം കല്യാണ വീടുകളിൽ കിട്ടുന്ന ഒരു പ്രത്യേക രുചി ഉള്ള കറി ആണ് കായചാർ,
പാലക്കാടൻ മുസ്ലിം കല്യാണ വീടുകളിൽ കിട്ടുന്ന ഒരു പ്രത്യേക രുചി ഉള്ള കറി ആണ് കായചാർ.ഇത് നെയ്‌ച്ചോർ പൊറോട്ട, ബിരിയാണി തുടങ്ങി പഴങ്കഞ്ഞി ടെ കൂടെ വരെ ചേർത്ത് കഴിക്കാം.പച്ചക്കറികൾ കഴിക്കാത്ത കുട്ടികളെ ഇങ്ങനെ കറി വെച്ച് കൊടുത്താൽ ഉറപ്പായും കഴിച്ചു പോകും. ചേരുവകൾ മട്ടൻ ലങ്‌സ് -1 മട്ടൻ കൊഴുപ്പ് -100ഗ്രാം മട്ടൺ കരൾ -100 ഗ്രാം