November 9, 2026

ഈ പലഹാര൦ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ

ഈ പലഹാര൦ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. ആവശ്യമുള്ള സാധനങ്ങൾ: മുട്ട :-2+1, ബ്രെഡ് :-10 slice, ബ്രെഡ് പൊടി :-ആവശ്യത്തിന്. 1)സവാള :-2 ഇടത്തരം, 2)തക്കാളി :-1 ചെറുത്, 3)ഇഞ്ചി പേസ്റ്റ് :-1tsp, …