പപ്പായ കയ്യിൽ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഈ ചിപ്സ് തയ്യാറാക്കി നോക്കൂ
പപ്പായ കയ്യിൽ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഈ ചിപ്സ് ഉണ്ടാക്കി നോക്കൂ. പപ്പായ – മുക്കാൽ കിലോ, അരിപൊടി – അര കപ്പ്, ഗോതമ്പ് പൊടി – അര കപ്പ്, ഇഞ്ചി – ചെറിയ ഒരു കഷ്ണം, വെളുത്തുള്ളി – 5-6 എണ്ണം, ചുവന്നുള്ളി – 10 എണ്ണം, മല്ലിപൊടി – അര ടീസ്പൂൺ, കായം പൊടി –